Sincere Tax Solutions

Sincere Tax Solutions We are dealing Indian Income Tax Services, mainly Quarterly TDS return preparation & uploading, IT Statement Preparation, ITR online submission etc

ടി ഡി എസ് സ്റ്റേറ്റ്മെന്‍റ് ഫയല്‍ ചെയ്യാന്‍ സഹായം ആവശ്യമാണോ?
ടി ഡി എസ് ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) ഉത്തരവാദിത്വത്തോടെ തയാറാക്കി സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.

ഞങ്ങളുടെ പ്രത്യേകതകള്‍
ഇന്‍ഡിവിജ്വല്‍ പാന്‍ വെരിഫിക്കേഷന്‍ - പാന്‍ എറര്‍ ഇല്ലാതാക്കുന്നു.
ബിന്‍ നമ്പര്‍ വെരിഫിക്കേഷന്‍ & റിക്കണ്‍സിലേഷന്‍ - ചെലാന്‍ മിസ്മാച്ച് ഇല്ലാതാക്കുന്നു.
സാങ്കേതിക തികവാര്‍ന്ന

ഡാറ്റാബേസ് സൂക്ഷിപ്പ് - കൃത്യതയോടെ റിട്ടേണ്‍ തയാറാക്കാന്‍ സഹായിക്കുന്നു.
ഇമെയില്‍ വഴിയുള്ള ആശയവിനിമയം സമയവും സാമ്പത്തികവും ലാഭിച്ചുതരുന്നു.
ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൌകര്യം
നാലാം quarter റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം ഫോം 16 അടക്കമുള്ള രേഖകള്‍ ഇമെയില്‍ വഴി അയച്ചുനല്കുന്നു. എപ്പോള്‍ വേണമെങ്കിലും പ്രിന്‍റ് എടുത്തു ഉപയോഗിക്കാം.

നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
ചുവടെ പറയുന്ന രേഖകള്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ആയി നല്‍കുക.
എല്ലാ രേഖകളും ലഭ്യമായി കഴിഞ്ഞാല്‍ ആ രേഖകള്‍ വച്ചുള്ള ഒരു റിപ്പോര്‍ട്ട്‌, റിട്ടേണ്‍ ജനറേറ്റുചെയ്തതിനു ശേഷം ലഭിക്കുന്ന ഫോം 27A എന്നിവ നിങ്ങള്‍ക്ക് ഞങ്ങള്‍ ഇമെയില്‍ ചെയ്ത് നല്‍കുന്നതാണ്.
തുടര്‍ന്ന് നിങ്ങള്‍ മതിയായ ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കുക.
അംഗീകൃത എജെന്സി വഴി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം acknowledgement നിങ്ങള്‍ക്ക് ഇമെയില്‍ വഴി നല്‍കുന്നതാണ്.

നിങ്ങള്‍ നല്‍കേണ്ട രേഖകള്‍
ഈ പോസ്റ്റിന്റെ ആദ്യഭാഗത്തുള്ള ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം അതാത് quarter കളില്‍ ട്രഷറിയില്‍ നിന്നും പണമാക്കിയ സാലറി ബില്ലുകളുടെ ഇന്നര്, ഇന്‍കം ടാക്സ് ഷെഡ്യൂള്‍ എന്നിവ
സ്ഥാപനത്തിന്റെ ടാന്‍ നമ്പര്‍
സ്ഥാപനത്തിന്റെ അഡ്രസ് ഫോണ്‍ നമ്പര്‍ അടക്കം ‌
സ്ഥാപനത്തിലെ ഡ്രോയിംഗ് ആന്‍ഡ്‌ ഡിസ്ബേഴ്സിംഗ് ഓഫിസറുടെ പൂര്‍ണമായ വിലാസം,
അദ്ദേഹത്തിന്റെ പാന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍
മുന്‍പുള്ള quarter റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ ലഭിച്ച acknowledgement ന്‍റെ പകര്‍പ്പ് (നിര്‍ബന്ധമില്ല)

24/08/2025
24/08/2025

*നികുതിദായകർക്ക് നിരവധി കാരണങ്ങൾകൊണ്ട് ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ​നിർബന്ധമായും ITR ഫയൽ ചെയ്യേണ്ട സാഹചര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്*

1. ​നിയമപരമായ ബാധ്യത: ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്ത വരുമാനം അടിസ്ഥാന നികുതി ഒഴിവാക്കൽ പരിധി (Basic Exemption Limit) ₹2.5 ലക്ഷം (മുതിർന്ന പൗരന്മാർക്ക് ₹3 ലക്ഷം, 80 വയസ്സിന് മുകളിലുള്ളവർക്ക് ₹5 ലക്ഷം) കവിയുന്നുവെങ്കിൽ ITR ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.
2. ​ബാങ്ക് ലോൺ, വിസ അപേക്ഷകൾക്ക്: ITR ഒരു പ്രധാന വരുമാന രേഖയായി കണക്കാക്കുന്നു. ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, അല്ലെങ്കിൽ വിസ അപേക്ഷകൾ എന്നിവയ്ക്ക് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ITR ആവശ്യപ്പെടാറുണ്ട്.
3. ​നഷ്ടം മുന്നോട്ട് കൊണ്ടുപോകാൻ: ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്കുണ്ടായ നഷ്ടങ്ങൾ (ഉദാഹരണത്തിന്, ബിസിനസ്സിൽ നിന്നോ ഓഹരി വിപണിയിൽ നിന്നോ) അടുത്ത സാമ്പത്തിക വർഷങ്ങളിലെ ലാഭത്തിൽ നിന്ന് കുറയ്ക്കാൻ ITR ഫയൽ ചെയ്യണം.
4. ​റീഫണ്ട് ലഭിക്കാൻ: TDS (Tax Deducted at Source) വഴി നിങ്ങളുടെ വരുമാനത്തിൽ നിന്ന് അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കിൽ, ആ തുക തിരികെ ലഭിക്കാൻ ITR ഫയൽ ചെയ്യണം.
5. ​വരുമാനത്തിന്റെ തെളിവ്: ITR ഫയൽ ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനം, സാമ്പത്തിക ഇടപാടുകൾ, നികുതി അടച്ചതിന്റെ വിവരങ്ങൾ എന്നിവ രേഖയായി സൂക്ഷിക്കാൻ സാധിക്കുന്നു. ഇത് ഭാവിയ ആവശ്യങ്ങൾക്ക് സഹായകമാകും.
6. ​ഉയർന്ന മൂല്യമുള്ള ഇടപാടുകൾ: വലിയ തുകയുടെ ഇടപാടുകൾ (ഉദാഹരണത്തിന്, സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ) നടത്തുകയാണെങ്കിൽ, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ITR ആവശ്യമാണ്.
*​ITR ഫയൽ ചെയ്യുന്നതിലൂടെ നിയമപരമായ ബാധ്യത നിറവേറ്റുന്നതിനോടൊപ്പം തന്നെ നിരവധി സാമ്പത്തിക കാര്യങ്ങൾക്കും ഇത് സഹായകമാകുന്നു. നികുതി അടച്ചില്ല അല്ലെങ്കിൽ അടച്ചിട്ടുണ്ട് എന്ന ധാരണയിൽ ITR ചെയ്യാതെ ഇരിക്കരുത് എന്ന് സാരം. പിന്നെന്തിന് അവസാന ദിവസമായ 2025 സെപ്റ്റംബർ 15 വരെ കാത്തിരിക്കുന്നു? ഇപ്പോൾ തന്നെ ചെയ്യുക. ഒരു മെസ്സേജ് അകലത്തിൽ സഹായിക്കാൻ സിൻസിയർ ടാക്‌സ് സൊലൂഷൻ ടീം തയാർ.*

*Efiling ചെയ്യാൻ സഹായം ആവശ്യമുള്ളവർ തങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തെ (AY-2025-26) ടാക്‌സ് സ്റ്റേറ്റ്മെന്റ്, Form 10E പ്രകാരം ടാക്‌സ് റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ട് എങ്കിൽ 10E ഫോം സെറ്റ്, ഇഫയലിംഗ് പാസ്‌വേഡ് അറിയുമെങ്കിൽ അത് (അറിയില്ല എങ്കിൽ ആധാർ otp ഉപയോഗിച്ച് റീസെറ്റ് ചെയ്യാം) എന്നിവ 9074065562 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.*

*(ഫോൺ കാൾ ഒഴിവാക്കി ചാറ്റ് / വോയ്സ് അയക്കുക)*

പിന്നീട് ടി നമ്പറിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക..

*ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മുകളിൽ പറഞ്ഞ നമ്പറിലേക്ക് whatsapp ചാറ്റ് ചെയ്യാവുന്നതാണ് .*

18/10/2024

*Broadcast message from Sincere Tax Solutions dated 18.10.2024*

2024-25 സാമ്പത്തിക വര്‍ഷത്തെ രണ്ടാം quarter TDS റിട്ടേണ്‍ നല്‍കേണ്ട അവസാന തിയതി 31.10.2024 ആണ്.

TDS റിട്ടേണ്‍ തയാറാക്കുന്നതിനായി ഞങ്ങളുടെ കസ്റ്റമേഴ്‌സ് ന്റെ ഇമെയില്‍ വിലാസത്തിലേക്ക് ഞങ്ങളുടെ ഇമെയിൽ വിലാസമായ [email protected] ൽ നിന്നും ഷെയര്‍ ചെയ്യുന്ന GOOGLE SPREADSHEETല്‍ 2024 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ ട്രഷറിയില്‍ നിന്നും പണമാക്കിയ ബില്ലുകളില്‍ പിടിച്ച tax വിവരങ്ങള്‍ 20.10.2024 നു മുൻപായി നല്‍കാന്‍ എല്ലാ DDO മാരും ശ്രദ്ധിക്കുക.

*പ്രസ്തുത തീയതിക്ക് ശേഷം ഡാറ്റ നൽകുന്നവരുടെ return സംബന്ധിച്ച് ഉറപ്പ് നൽകുന്നതല്ല എന്ന് അറിയിക്കട്ടെ. ഇതുമൂലം യഥാ സമയം return സമർപ്പിക്കാൻ കഴിയാത്തതിനാൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഞങ്ങൾ ഉത്തരവാദി ആയിരിക്കുന്നതല്ല.*

ബാങ്ക് chalan വഴി tan ൽ income ടാക്‌സ് അടച്ചിട്ടുണ്ട് എങ്കിൽ അക്കാര്യവും അറിയിക്കേണ്ടതാണ്..

*Data Collection Format (ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ലിങ്ക്) വരും ദിവസങ്ങളിൽ സ്ഥാപനങ്ങളുടെ ഇമെയിലിലേക്ക് share ചെയ്യുന്നതാണ്.*

*മിനിമം ഫീ വിവരങ്ങൾ*
eTDS return preparation Fee - ₹400/-
eTDS return Uploading Fee - ₹100/-
__________________________
Total : ₹ 500/-

▶️ സംശയങ്ങൾ ഞങ്ങളുമായി whatsapp ൽ ചാറ്റ് ചെയ്ത് പരിഹരിക്കാം : https://wa.me/message/4WV7PHV4YIHXF1

▶️ഞങ്ങളിൽ നിന്നുള്ള broadcast മെസ്സേജുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp നമ്പർ, 9074065562 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. Name:Sincere Tax Solutions
Mobile:+91 90740 65562
Email:[email protected]

▶️ഞ ങ്ങളുടെ whatsapp നമ്പറിൽ സന്ദേശം അയക്കാനുള്ള ലിങ്ക് : https://wa.me/message/4WV7PHV4YIHXF1

▶️e TDS അലർട്ട് ഗ്രൂപ്പിൽ അംഗമാവാൻ : https://chat.whatsapp.com/HEBdRe7WR0YIqUgmlAFQFa

▶️ഞ ങ്ങളുടെ ഉപഭോക്താക്കളായി ചേരാൻ ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്യുക: https://forms.gle/hEJ21qVznn86yNA66

▶️ ഞങ്ങളുടെ Face book page : https://www.fb.com/sinceretaxsolutions/
*| LIKE | SHARE | FOLLOW |*

Sir/ Madam,Greetings from Sincere Tax Solutions. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (AIDED ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരാ...
08/10/2024

Sir/ Madam,

Greetings from Sincere Tax Solutions.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (AIDED ഉള്‍പ്പെടെ) നികുതി നല്‍കാന്‍ ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി ഈടാക്കി അത് സംബന്ധിച്ച TDS STATEMENT ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം LATE FEE അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് സമയത്ത് തന്നെ TDS STATEMENT ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്‌താല്‍ മാത്രമാണ് സാലറിയില്‍ നിന്നും കുറവ് ചെയ്ത ടാക്സ് തുക അതാത് ജീവനക്കാരുടെ പാന്‍ നമ്പരിലേക്ക് ക്രെഡിറ്റ്‌ ചെയ്യപ്പെടുകയുള്ളൂ. ഡി ഡി ഓ TDS STATEMENT ഫയല്‍ ചെയ്യാത്തപക്ഷം ഓരോ ജീവനക്കാരില്‍ നിന്നും നികുതിയായി പിടിച്ച തുക പാന്‍ നമ്പരില്‍ ക്രെഡിറ്റ്‌ ആവാത്ത കാരണത്താല്‍ ടി തുക നികുതിയായി നല്‍കിയ രീതിയില്‍ സ്റ്റേറ്റ്മെന്‍റ് തയാറാക്കി ഇ ഫയല്‍ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഷോര്‍ട്ട് ഡിഡക്ക്ഷന്‍ നോട്ടീസ് വരുന്നതാണ്. ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ TDS STATEMENT ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്.

100% ഓണ്ലൈനായി നിങ്ങളുടെ സ്ഥാപനത്തിന്റെ TDS return സമർപ്പിക്കാൻ വിശ്വസ്തമായ ഒരു ഏജൻസി അന്വേഷിക്കുകയാണോ ?

Consultant ഓഫീസ് പലതവണ കയറിയിറങ്ങിയാണോ നിങ്ങൾക്ക് TDS return നൽകാൻ കഴിയുന്നത്?

Late ഫയലിംഗ് ഫീ എന്ന വാൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

താരതമ്യേന കുറഞ്ഞ നിരക്കിൽ ഉത്തരവാദിത്തത്തോടെ tds return സമർപ്പിക്കാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.

സേവനം ആവശ്യമുള്ള പ്രിയപെട്ടവര്‍ക്ക് ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുക.

eTDS RETURN ഞങ്ങൾ ഡാറ്റ COLLECTION നടത്തി തയാറാക്കുന്ന രീതി ഇതാണ്.

⭕ ഞങ്ങളുടെ ഇമെയിൽ അഡ്രസ്സ്, [email protected] നിന്നും customer ടെ GMAIL ID യിലേക്ക് ഞങ്ങൾ തയാറാക്കുന്ന ഗൂഗിൾ സ്പ്രെഡ്ഷീറ്റ് SHARE ചെയ്യുന്നു
ആയത് "[email protected] has invited you to edit the following spreadsheet" എന്ന subject ഓടു കൂടി ഇമെയിൽ ഇന്ബോക്‌സിൽ എത്തും. ടി ഷീറ്റ് തുറന്ന് ആവശ്യമായ വിവരങ്ങൾ കഴിവതും വേഗം നൽകുക. കസ്റ്റമർ എന്റർ ചെയ്യുമ്പോൾ തന്നെ ഡാറ്റ ഞങ്ങൾക്ക് ലഭ്യമാവുന്നു, customer വേറൊന്നും ചെയ്യേണ്ടതില്ല എന്നതാണ് ഗൂഗിൾ ഷീറ്റിന്റെ സൗകര്യം.
(SPARK ല്‍ നിന്നും വളരെ എളുപ്പത്തില്‍ ഡാറ്റ എടുത്ത് ഞങ്ങള്‍ക്ക് നല്കാന്‍ സഹായിക്കുന്ന ഹെല്പ് ഫയല്‍ ആവശ്യമുള്ളവര്‍ക്ക് അയച്ചു തരുന്നതാണ്.)

⭕ ലഭിച്ച ഡാറ്റ ഉപയോഗിച്ച് ബിൻ view, reconcilation, മാച്ചിങ്, പാൻ വെരിഫിക്കേഷൻ തുടങ്ങിയ സ്റ്റെപ്പുകൾക്ക് ശേഷം return തയ്യാറാക്കുന്നു

⭕ കൃത്യമാക്കിയ tax & ഫീ വിവരങ്ങൾ customer ക്ക് അയക്കുന്നു, കസ്റ്റമർ ഓണ്ലൈനായി (UPI-ഗൂഗിള്‍ പേ/ ഫോണ്‍ പേ, NET ബാങ്കിംഗ്, ഡെബിറ്റ് കാർഡ് മുഖേന) ആവശ്യമായ ഫീസ്‌ അടയ്ക്കുന്നു.

⭕ ഞങ്ങൾ TDS return അപ്ലോഡ് ചെയ്ത് രസീതും ബില്ലും കസ്റ്റമർക്ക് അയക്കുന്നു, ആ ക്വാർട്ടറിലെ നടപടികൾ പൂർത്തിയാക്കുന്നു.

⭕ ചുവടെ ചേർക്കുന്ന customer റെജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് ഞങ്ങളുടെ സംതൃപ്തരായ ഉപഭോക്താക്കള്‍ക്കൊപ്പം ചേരൂ. Customer regn form: https://forms.gle/hEJ21qVznn86yNA66

⭕ ഞങ്ങളുടെ whatsapp നമ്പറിൽ സന്ദേശം അയക്കാനുള്ള ലിങ്ക് : https://wa.me/message/4WV7PHV4YIHXF1

⭕ eTDS അലർട്ട് ഗ്രൂപ്പിൽ അംഗമാവാൻ : https://chat.whatsapp.com/HEBdRe7WR0YIqUgmlAFQFa

ഞങ്ങളിൽ നിന്നുള്ള broadcast മെസ്സേജുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp നമ്പർ, 9074065562 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. Name:Sincere Tax Solutions
Mobile:+91 90740 65562
Email:[email protected]

We are dealing eTDS return preparation, ITR efiling, Form 16 generation from TRACES portal, IT Statement preparation,Form 10E preparation, eTDS return correction, Penalty payment, Excess tax payment, Re issue of Tax refund and any kind of tax related issues at very reasonable cost in 100% online basis with full guarantee. There is no need to visit our office. You will get everything in your email inbox by paying our fee online.

please contact Sincere Tax Solutions through WhatsApp chat by clicking the link below : https://wa.me/message/4WV7PHV4YIHXF1

____________________________________________

⭕ We are dealing all over kerala through online 24X7. Chat with us : https://wa.me/message/4WV7PHV4YIHXF1

____________________________________________

⭕ Like & share our page : https://www.fb.com/sinceretaxsolutions/

____________________________________________

Sincerely Yours,

Sincere Tax Solutions,
Thodupuzha, Idukki District, Kerala.
Mob: 90740 655 62

Access Google Forms with a personal Google account or Google Workspace account (for business use).

➖➖➖➖➖➖➖➖➖➖*Efiling ചെയ്യാൻ സഹായം ആവശ്യമുള്ളവർ തങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തെ (AY-2024-25) ടാക്‌സ് സ്റ്റേറ്റ്മെന്റ്,...
30/07/2024

➖➖➖➖➖➖➖➖➖➖
*Efiling ചെയ്യാൻ സഹായം ആവശ്യമുള്ളവർ തങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തെ (AY-2024-25) ടാക്‌സ് സ്റ്റേറ്റ്മെന്റ്, Form 10E പ്രകാരം ടാക്‌സ് റിലീഫ് ക്ലെയിം ചെയ്തിട്ടുണ്ട് എങ്കിൽ 10E ഫോം സെറ്റ്, ഇഫയലിംഗ് പാസ്‌വേഡ് അറിയുമെങ്കിൽ അത് (അറിയില്ല എങ്കിൽ ആധാർ otp ഉപയോഗിച്ച് റീസെറ്റ് ചെയ്യാം) എന്നിവ 9074065562 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.*

*(ഫോൺ കാൾ ഒഴിവാക്കി ചാറ്റ് / വോയ്സ് അയക്കുക)*

പിന്നീട് ടി നമ്പറിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക..

*ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മുകളിൽ പറഞ്ഞ നമ്പറിലേക്ക് whatsapp ചാറ്റ് ചെയ്യാവുന്നതാണ് .*

https://wa.me/message/4WV7PHV4YIHXF1

28/07/2024

2023-24 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് ഐടിആർ ഫയലിംഗ് അവസാന തീയതി ഈ വരുന്ന 31 ആണ്.

എന്തെങ്കിലും കാരണവശാൽ ITR ഫയലിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്കായി സിൻസിയർ ടാക്‌സ് സൊലൂഷൻ 28.07.2024 മുതൽ 31.07.2024 വരെ online ITR ഫയലിംഗ് ക്യാമ്പ് നടത്തുന്നു.

Problem Solving, Error Rectification സെഷനുകളുണ് പ്രധാനമായും ക്യാമ്പിൽ ഉൾപ്പെടുത്തുന്നത്.

കസ്റ്റമറുടെ അധ്വാനത്തെയും, പ്രശ്‌നത്തിന്റെ സങ്കീർണതയും കണക്കിലെടുത്തുള്ള ന്യായമായ സർവീസ് ചാർജ് മാത്രമാവും ഈടാക്കുക.

നികുതിദായകരെ ഭീമമായ പിഴത്തുകയിൽ നിന്നും രക്ഷിക്കാനുള്ള ഈ ശ്രമത്തെ ഒരു വിജയമാക്കാൻ എല്ലാ സുഹൃത്തുക്കളും സഹകരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ സന്ദേശം എത്തിക്കുക. സഹായം ആവശ്യമുള്ള സുഹൃത്തുക്കൾ ചുവടെ ചേർക്കുന്ന ലിങ്ക് വഴി ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക.
https://wa.me/message/4WV7PHV4YIHXF1

ഈ ഉദ്യമം ഒരു മഹാവിജയമാക്കുവാൻ എല്ലാ സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

മാനേജ്മെൻറ്,
സിൻസിയർ ടാക്സ് സൊല്യൂഷൻസ്.
9074065562

17/07/2024

Sir/ Madam,
Greetings from Sincere Tax Solutions.

SPARK ല്‍ നിന്നും നിങ്ങള്‍ Copy & Paste ചെയ്തു നല്‍കുന്ന TDS ഡാറ്റ ഞങ്ങള്‍ ക്രമത്തിലാക്കി ടേബിളാക്കി ഗൂഗിള്‍ ഷീറ്റില്‍ ചേര്‍ക്കുന്നതാണ്. ഭാവി ഉപയോഗത്തിനും പ്രിന്റ്‌ എടുക്കുന്നത് പോലെയുള്ള ആവശ്യങ്ങള്‍ക്കും ആയത് ചുവടെ ചേര്‍ക്കുന്ന ക്രമത്തില്‍ എക്സല്‍ ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കണമെന്ന് മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു.

Click Menu - File > Download > Microsoft Excel (WE RECOMMENDED) / PDF / any other format in the list.

ഈ നടപടികള്‍ 30-60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തപക്ഷം അടുത്ത quarter ഡാറ്റ ശേഖരിക്കുന്നതിനായി ഗൂഗിള്‍ ഷീറ്റ് തയാറാക്കുന്നതിന് മുന്പായി ഗൂഗിള്‍ ഷീറ്റില്‍ നിന്നും ഡാറ്റ ക്ലിയര്‍ ചെയ്യുന്നതാണ്‌ എന്ന വിവരം ശ്രദ്ധിക്കുക.
If you have questions about the contents of this message , please contact Sincere Tax Solutions through WhatsApp chat by clicking the link below : https://wa.me/message/4WV7PHV4YIHXF1

Sincerely Yours,
Sincere Tax Solutions.
Mob: 90740 655 62

16/07/2024

File your ITR early through Sincere Tax Solutions..
Avoid last minute rush & huge penalty..
Last date is 31st July 2024..
Ignore if filed.

https://wa.me/message/4WV7PHV4YIHXF1

To Join our ITR alert group for free, contact us.

14/07/2024

*Broadcast message from Sincere Tax Solutions dated 14.07.2024*

2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം quarter TDS റിട്ടേണ്‍ നല്‍കേണ്ട അവസാന തിയതി 31.07.2024 ആണ്.

TDS റിട്ടേണ്‍ തയാറാക്കുന്നതിനായി ഞങ്ങളുടെ കസ്റ്റമേഴ്‌സ് ന്റെ ഇമെയില്‍ വിലാസത്തിലേക്ക് ഞങ്ങളുടെ ഇമെയിൽ വിലാസമായ [email protected] ൽ നിന്നും ഷെയര്‍ ചെയ്യുന്ന GOOGLE SPREADSHEETല്‍ 2024 ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ ട്രഷറിയില്‍ നിന്നും പണമാക്കിയ ബില്ലുകളില്‍ പിടിച്ച tax വിവരങ്ങള്‍ 25.07.2024 നു മുൻപായി നല്‍കാന്‍ എല്ലാ DDO മാരും ശ്രദ്ധിക്കുക.

*പ്രസ്തുത തീയതിക്ക് ശേഷം ഡാറ്റ നൽകുന്നവരുടെ return സംബന്ധിച്ച് ഉറപ്പ് നൽകുന്നതല്ല എന്ന് അറിയിക്കട്ടെ. ഇതുമൂലം യഥാ സമയം return സമർപ്പിക്കാൻ കഴിയാത്തതിനാൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഞങ്ങൾ ഉത്തരവാദി ആയിരിക്കുന്നതല്ല.*

ബാങ്ക് chalan വഴി tan ൽ income ടാക്‌സ് അടച്ചിട്ടുണ്ട് എങ്കിൽ അക്കാര്യവും അറിയിക്കേണ്ടതാണ്..

*Data Collection Format (ഗൂഗിൾ സ്പ്രെഡ്ഷീറ്റ് ലിങ്ക്) 2024 July 14 നു സ്ഥാപനങ്ങളുടെ ഇമെയിലിലേക്ക് share ചെയ്തിട്ടുണ്ട്.*

*മിനിമം ഫീ വിവരങ്ങൾ*
eTDS return preparation Fee - ₹400/-
eTDS return Uploading Fee - ₹100/-
__________________________
Total : ₹ 500/-

▶️ സംശയങ്ങൾ ഞങ്ങളുമായി whatsapp ൽ ചാറ്റ് ചെയ്ത് പരിഹരിക്കാം : https://wa.me/message/4WV7PHV4YIHXF1

▶️ഞങ്ങളിൽ നിന്നുള്ള broadcast മെസ്സേജുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp നമ്പർ, 9074065562 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. Name:Sincere Tax Solutions
Mobile:+91 90740 65562
Email:[email protected]

▶️ഞ ങ്ങളുടെ whatsapp നമ്പറിൽ സന്ദേശം അയക്കാനുള്ള ലിങ്ക് : https://wa.me/message/4WV7PHV4YIHXF1

▶️e TDS അലർട്ട് ഗ്രൂപ്പിൽ അംഗമാവാൻ : https://chat.whatsapp.com/HEBdRe7WR0YIqUgmlAFQFa

▶️ഞ ങ്ങളുടെ ഉപഭോക്താക്കളായി ചേരാൻ ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്യുക: https://forms.gle/hEJ21qVznn86yNA66

▶️ ഞങ്ങളുടെ Face book page : https://www.fb.com/sinceretaxsolutions/
*| LIKE | SHARE | FOLLOW |*

13/07/2024

Contact us through WhatsApp :

Address

Near Guru ITC, Vengalloor
Thodupuzha
685584

Telephone

+919074065562

Website

Alerts

Be the first to know and let us send you an email when Sincere Tax Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sincere Tax Solutions:

Share