A&F Associates for Tax- Audit

A&F Associates for Tax- Audit GST / INCOME TAX return filing, ACCOUNTING AND BOOKKEEPING,

27/12/2022

ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; അവസാന തീയതി ഡിസംബര്‍ 31
HEADLINES
ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; അവസാന തീയതി ഡിസംബര്‍ 31
26 DECEMBER 2022
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നികുതിദായകരെ സംബന്ധിച്ച്‌ 2021-22 സാമ്ബത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇക്കായലളവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് ഡിസംബര്‍ 31നോ അതിനുമുമ്ബോ വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. നികുതി റിട്ടേണ്‍ ഫോമിലെ ആദായനികുതി നിയമത്തിലെ 139 (4) വകുപ്പ് തെരഞ്ഞെടുത്ത് വേണം വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.

അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്. ആദായനികുതി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരമാണ് പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫോമില്‍ 139 (5) വകുപ്പ് തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

20/12/2020
07/09/2020

ITR ഫയലിംഗ്

കൃത്യസമയത്ത് ഐടിആർ ഫയൽ ചെയ്യുന്നത് നിങ്ങൾക്ക് നികുതി വിധേയമായി തുടരുന്നതിന് പല തരത്തിൽ പ്രയോജനകരമാണ്.
ഉത്തരവാദിത്തമുള്ള ഒരു പൗരനായിരിക്കുക, അവസാന നിമിഷത്തെ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ നികുതികൾ നേരത്തെ ഫയൽ ചെയ്യുക.
⭕ ഐടിആർ ഫയൽ ചെയ്യുന്നത് പിഴ ഒഴിവാക്കുന്നു
⭕ഐടിആർ രസീത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്
⭕ബാങ്ക് വായ്പകളുടെ തടസ്സരഹിതമായ പ്രോസസ്സിംഗിന് ഉപയോഗപ്രദമായ ഒരു രേഖയാണ് ഐടിആർ രസീത്
⭕വിസ പ്രോസസ്സിംഗ് എളുപ്പമായിരിക്കും
** വികസിത രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ എംബസികൾ നിങ്ങളുടെ വിസ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ ഐടിആർ രസീതുകൾ ആവശ്യപ്പെടുന്നു.
⭕ ഭാവിയിലെ നഷ്ടം ക്ലെയിം ചെയ്യുന്നതിന് നിങ്ങളുടെ ആദായനികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്.
Please contact for ITR/ TDS Filing
A& F Associates
Email : [email protected]
Mob: +91 96333 96873
Perumbavoor

26/01/2020

We, A & F Associates experienced tax consultants with over 10 years of practice preparing typical tax returns for clients. Dedicated professional with extensive knowledge of the tax codes and ways to legally lower tax liability for clients. Committed to providing the best care to clients through transparent communication and timely preparation of taxes. Skilled in negotiation with a strong ability to problem-solve to assist clients with tax problems.
Since then, A&F Associates has grown to include additional services, such as training & development, payroll, inventory control, Budget, sales & cost reporting and business consulting for special projects. A & F Associates also is an accounting service being made available to small business, self-employed, home-based business, and individual in the Greater market area. The Team of A & F Associates has extensive accounting experience in a variety of business type, We will develop key “base’ small business which requires biweekly through quarterly accounting services and we assure that all the business transactions will be highly confidential.

Address

Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917306348215

Website

Alerts

Be the first to know and let us send you an email when A&F Associates for Tax- Audit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A&F Associates for Tax- Audit:

Share