Wolfs and bulls

Wolfs and bulls Stock market, Mutual funds, bonds, insurance തുടങ്ങിയ ഫിനാൻഷ്യൽ മാർക്കറ്റുമായ് ബന്ധമുള്ള അറിവുകൾ

25/08/2026
23/08/2026

Skyways air services Ipo

19/08/2026

5000 രൂപയുണ്ടെങ്കിൽ 15% വരെ ലാഭം

16/08/2026

എന്താണ് കടപത്രം

11/08/2026

Best ETFs to invest in 2026

08/08/2026

Nippon india യുടെ Gold BeES ETF, Kotak ന്റെ Gold1 ETF ഇവയിലേതാണ് നല്ലത്

ഇവ രണ്ടും Gold ETF ആണ്. അതായത്, നേരിട്ട് സ്വർണം വാങ്ങാതെ സ്വർണ്ണത്തിൽ invest ചെയ്യാൻ കഴിയുന്ന best option

പിന്നെ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

Nippon Gold BeES-ന് വളരെ വലിയ AUM ഉണ്ട്. അതുകൊണ്ട് വാങ്ങാനും വിൽക്കാനും സാധാരണയായി കൂടുതൽ എളുപ്പമാണ്.

Kotak Gold ETF-ന്റെ expense ratio ഏകദേശം 0.52% ആണ്. അതായത് fund manage ചെയ്യുന്നതിന് ഈടാക്കുന്ന ചെലവ് കുറവാണ്

ഇനിപ്പോൾ ഏതാണ് നല്ലത് എന്ന് ചോദിച്ചാൽ വേഗത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരാണെങ്കിൽ Nippon Gold BeES ആണ് കൂടുതൽ നല്ല option

Long-term ആയി Gold-ൽ invest ചെയ്യാനാണെങ്കിൽ Kotak Gold ETF-നെ
പരിഗണിക്കാം.

പക്ഷേ ETF ൽ invest ചെയ്യുന്നതിന് മുമ്പ് expense ratio, tracking error, liquidity എന്നിവ കൂടി നോക്കണം.

ചുരുക്കി പറഞാൽ രണ്ടും Gold-ൽ invest ചെയ്യാനുള്ള best options ആണ്. വ്യത്യാസം mainly cost-ലും liquidity-ലും മാത്രമാണ്

അതായത് ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് രണ്ടും ഒരുപോലെ പരിഗണിക്കാം

ഇത് investment advice അല്ല. സ്വന്തം research നടത്തിയ ശേഷം മാത്രം invest ചെയ്യുക.

06/08/2026

50 രൂപയുണ്ടെങ്കിൽ പ്രമുഖ ബാങ്കുകളിൽ ഇൻവെസ്റ്റ് ചെയ്യാം

23/06/2026

അമ്പാനിയെയും അഥാനിയെയും പോലുള്ള വമ്പൻമാർ മുതൽ വഴിയോര കച്ചവടക്കാർ വരെയുള്ള എല്ലാവരും online payment system ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യരാജ്യമാണ് ഇന്ത്യ

Digital payment നെ ഇത്രയും essay ആക്കിമാറ്റിയ ആദ്യരാജ്യവും ലോകത്തിലെ real time payment ന്റെ 50% വും നടക്കുന്ന രാജ്യവും നമ്മുടെ ഇന്ത്യയാണ്

കൂടാതെ UAE, Singapore, France തുടങ്ങിയ 15ൽ പരം രാജ്യങ്ങളിൽ നമ്മുടെ UPI payment system ത്തെ ഉപയോഗപ്പെടുത്താനും തുടങ്ങിയിരിക്കുന്നു

പക്ഷെ വേഗത്തിലുള്ള ഈ transaction നൊപ്പം തന്നെ ഇന്ത്യയിൽ ഓരോ മണിക്കൂറിലും നൂറ്റമ്പതോളം പേർ online payment തട്ടിപ്പിനിരയാവുന്നുണ്ട്

ഇത്തരം തട്ടിപ്പുകളിൽ വലിയ നഷ്ടം വരാതിരിക്കാനോരു വഴിയുണ്ട് എല്ലാ transactions നും വേണ്ടിമാത്രം ഒരു ബാങ്ക് account ഉം savings നും investments നും വേണ്ടി മറ്റൊരകൗണ്ടും ഉപയോഗിക്കുക

ചുരുക്കി പറഞാൽ നമ്മുടെ പൈസ വ്യത്യസ്ഥ അക്കൗണ്ടുകളിലാക്കിയാൽ risk പരമാവധി കുറക്കാൻ സാധിക്കും

17/06/2026

Best dividend paying stocks to buy now

28/05/2026

India made a Big investment in energy sector

Address

Pattambi

Telephone

+918086213106

Website

Alerts

Be the first to know and let us send you an email when Wolfs and bulls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wolfs and bulls:

Shortcuts

Share