JSK Mentors

JSK Mentors Advisors to help you choose the right policies based on their experience and expertise in the life and health insurance sectors.

റിട്ടയര്‍ ആയോ? ഇന്ത്യ ഗവ. നിയന്ത്രണത്തിലുള്ള പ്രമുഖ ധനകാര്യസ്ഥാപനം  50 കഴിഞ്ഞവരില്‍ നിന്ന് ടീംലീഡര്‍മാരെ തേടുന്നു.നായകരാ...
07/04/2021

റിട്ടയര്‍ ആയോ?
ഇന്ത്യ ഗവ. നിയന്ത്രണത്തിലുള്ള പ്രമുഖ ധനകാര്യസ്ഥാപനം 50 കഴിഞ്ഞവരില്‍ നിന്ന് ടീംലീഡര്‍മാരെ തേടുന്നു.
നായകരാകാം. വരുമാനവും അംഗീകാരവും നേടാം.
ഇനിയുള്ള കാലം ഊര്‍ജ്ജവും സന്തോഷവും പ്രചോദനവും കൊണ്ടു നിറയ്ക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഒരു മെസേജയക്കൂ.
അല്ലെങ്കിൽ വിളിക്കൂ.

ഓരോ സ്ത്രീയിലും ഉണ്ട് ഓരോ വിജയി. വീട്ടമ്മയായതുകൊണ്ടു മാത്രം അതു കുഴിച്ചുമൂടേണ്ടതില്ല.ആ വിജയിയെ വീണ്ടെടുക്കാന്‍ ഇതാ അവസരം...
12/03/2021

ഓരോ സ്ത്രീയിലും ഉണ്ട് ഓരോ വിജയി.
വീട്ടമ്മയായതുകൊണ്ടു മാത്രം
അതു കുഴിച്ചുമൂടേണ്ടതില്ല.
ആ വിജയിയെ വീണ്ടെടുക്കാന്‍ ഇതാ അവസരം.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിങ്ങളെ തേടിവരുന്നത്.
ആത്മവിശ്വാസവും അധ്വാനശേഷിയുമുള്ള ഏതു വനിതയ്ക്കും സ്വന്തമാക്കാവുന്നത്.
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കൂ.
7034999877

ഏകദേശം 4 കോടിയുടെ കോവിഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ്കോവിഡ് ഭീതി കൊടുമ്പിരി കൊണ്ട ജൂലൈ പകുതിയില്‍ മാത്രം മലയാളി വാങ്ങിക്കൂട്...
08/11/2020

ഏകദേശം 4 കോടിയുടെ കോവിഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ്
കോവിഡ് ഭീതി കൊടുമ്പിരി കൊണ്ട ജൂലൈ പകുതിയില്‍ മാത്രം മലയാളി വാങ്ങിക്കൂട്ടിയത് . കേരളത്തിനു വെളിയില്‍ ഇതിനേക്കാൾ എത്രയോ ഇരട്ടിയായിരുന്നു കച്ചവടം.
സത്യത്തില്‍, കോവിഡിനു മാത്രമായുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലാഭകരമാണോ? .
അതു പരിശോധിക്കുന്നതിനു മുമ്പായി ചില സംഭവങ്ങൾ നോക്കാം.
1. നിങ്ങള്‍ക്കു പനി വരുന്നു. ഹോസ്പിറ്റലില്‍ പോയി ചികിത്സക്കുന്നു. രോഗം കോവിഡല്ല, ഡെങ്കിപ്പനിയാണ് എങ്കില്‍ അഞ്ചു പൈസ കിട്ടില്ല. മുഴുവന്‍ തുകയും നിങ്ങൾ കൊടുക്കണം.
കാരണം, ഈ പോളിസി കോവിഡിനു മാത്രമുള്ളതാണ്.
2. ഇനി, ഒരാള്‍ക്ക് കോവിഡ് വന്നു. അയാളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കൊണ്ടു പോയി. പത്തു ദിവസം കിടന്ന് രോഗം ഭേദമായി. ഒരു പൈസ പോലും കിട്ടില്ല. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ മിക്ക കമ്പനികളും ആശുപത്രിയായി ഗണിക്കുന്നില്ല. ആശുപത്രിയുടെ നിര്‍വ്വചനത്തില്‍ വരുന്ന സ്ഥാപനത്തില്‍ ചികിത്സിച്ചാലേ പണം കിട്ടൂ. അത്തരം പരാതികൾ കൂടിവരികയാണ്.
കോവിഡിനു മാത്രമായുള്ള പോളിസിയായ "കൊറോണ കവച് " മിക്കവാറും എല്ലാ ഇന്‍ഷുറന്‍ കമ്പനികള്‍ക്കുമുണ്ട്.
ഈ പോളിസികളില്‍ മുടക്കുന്ന തുക നമുക്ക് വേണ്ടത്ര പ്രയോജനം ചെയ്യുന്നുണ്ടോ?.
നോക്കുക. 5ലക്ഷം രൂപ പരിരക്ഷാത്തുക വരുന്ന കവച് പോളിസിയുടെ പ്രീമിയം തുക വിവിധ കമ്പനികളില്‍ 1901 മുതല്‍ 4095 വരെയാണ്.
ഇത് വെറും ഒമ്പതര മാസത്തേക്കു മാത്രമാണ്.
ഇതു മുടക്കിയാല്‍ മുകളിൽ പറഞ്ഞ പ്രകാരത്തിലുള്ള കോവിഡ് ചികിത്സ മാത്രമേ കിട്ടൂ. അപകടം പറ്റിയാലോ മറ്റേതെങ്കിലും അസുഖം വന്നാലോ കിട്ടില്ല.
അതേ സമയം, കോവിഡ് ഉള്‍പ്പെടെ ഏത് അസുഖത്തിനും അപകടത്തിനും ചികിത്സ ലഭിക്കുന്ന സമ്പൂര്‍ണ പോളിസി 2.5 ലക്ഷം പരിരക്ഷാത്തുകയില്‍ വെറും 3923 രൂപയ്ക്ക് കിട്ടും. ഗ്രാമവാസികള്‍ക്ക് 3200 മതി.
ഒരു വര്‍ഷം മുഴുവനും കാലാവധിയുമുണ്ട്. ഈ കാലയളവില്‍
അസുഖം വരാതിരുന്നാല്‍ അടുത്ത വര്‍ഷം പരിരക്ഷാത്തുകയില്‍ സൗജന്യമായ വര്‍ദ്ധനവും കിട്ടും.
ഇതാണ് വസ്തുത.
പരസ്യങ്ങളല്ല സത്യം. ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യങ്ങളിലും ഓണ്‍ലൈന്‍ പ്രലോഭനങ്ങളിലും പെട്ട് പോളിസി സ്വയം തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.
ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍, അറിവും പരിചയവും വിശ്വാസ്യതയുമുള്ള അഡ്വൈസറുടെ സഹായം തേടുകയാണ് അഭികാമ്യം.
ഈ കുറിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ.

പ്രിയ സുഹൃത്തേ, നമസ്കാരം.നിങ്ങളുടെ തൊഴില്‍ മേഖല നന്നായി നടക്കുന്നല്ലോ. Safety നോക്കണേ.ഞാന്‍ 2016 മുതല്‍ ലൈഫ്/ ഹെല്‍ത്ത് ...
31/10/2020

പ്രിയ സുഹൃത്തേ, നമസ്കാരം.
നിങ്ങളുടെ തൊഴില്‍ മേഖല നന്നായി നടക്കുന്നല്ലോ. Safety നോക്കണേ.
ഞാന്‍ 2016 മുതല്‍ ലൈഫ്/ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് advisor ആയി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷങ്ങള്‍ അത്രയും ഇന്‍ഷുറന്‍സിന്റെ വിവിധ വശങ്ങൾ പഠിച്ച് ​എന്റെ കക്ഷികള്‍ക്ക് പരമാവധി പ്രയോജനവും ലാഭവും കിട്ടുന്ന തരത്തില്‍ അവര്‍ക്ക് വഴികള്‍ പറഞ്ഞു കൊടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെറുമൊരു പ്ലാന്‍ പറയുന്നതോ ഒരു പോളിസി എടുപ്പിക്കുന്നതോ ആയി ഇന്‍ഷുറന്‍സിനെ കാണുന്നതിനു പകരം എന്റെ കക്ഷികളുടെ വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി അവരുടെ ജീവിതത്തില്‍ കുറച്ചുകൂടി മനസമാധാനവും സുരക്ഷിതബോധവും സാമ്പത്തിക സ്വാതന്ത്ര്യവും പകരാന്‍ അതുവഴി കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
നമുക്കിടയില്‍ ബഹുഭൂരിപക്ഷത്തിനും ഇനിയും ലൈഫ്/ഹെല്‍ത്ത് പോളിസി ഇല്ല. എടുത്തവരില്‍ 70% പേര്‍ക്കും ആവശ്യത്തിനു കവറേജോ ​എടുത്ത പോളിസി അവരുടെ ജീവിതസവിശേഷതകള്‍ക്കു പ്രയോജനപ്പെടുന്നതോ അല്ല. സുഹൃത്തുക്കളോ പരിചയക്കാരോ ആയ ഏജന്‍റുമാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരെ തൃപ്തിപ്പെടുത്താന്‍ മാത്രം പോളിസി എടുത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും എന്നതാണ് ദുഃഖകരം. പോളിസി പൂര്‍ത്തിയാകുന്ന വിദൂരഭാവിയില്‍ ഒരു പ്രയോജനവും ഇതുകൊണ്ട് ഉണ്ടാകാന്‍ ഇടയില്ല.

ലൈഫ്/ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പലവിധ സംശയങ്ങള്‍ ആളുകള്‍ക്കിടയില്‍ നിലവിലുണ്ട്.
എന്തിനാണ് ഇന്‍ഷുറന്‍സ്?
ഇതു ലാഭകരമാണോ?
എനിക്ക് ഉപയോഗമുള്ള പോളിസി ഏതാണ്?
വിവിധ തരക്കാര്‍ക്ക് വിവിധതരം പോളിസിയാണ് അനുയോജ്യം.
ഇത് വൈദഗ്ധ്യവും അറിവുമുള്ള ഒരു ഇന്‍ഷുറന്‍സ് ഉപദേശകനു മാത്രമേ പറഞ്ഞുതരാനാകൂ.

ലൈഫ് ഇന്‍ഷുറന്‍സില്‍
ഓരോ വരുമാന - തൊഴില്‍ പരിധിയിലും വരുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതി.

ഓരോ മനുഷ്യന്റെയും ഭാവിയിലെ നാഴികക്കല്ലുകളായ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവിപദ്ധതികള്‍, റിട്ടയര്‍മെന്റ് തുടങ്ങിയ കാര്യങ്ങളിലെ ദീര്‍ഘകാല ആസൂത്രണം

ബിസിനസുകാര്‍ക്ക് അവരുടെ കുടുംബത്തെ സുരക്ഷിതമാക്കാനുള്ള ഏറ്റവും നിയമപരിരക്ഷയുള്ള strategy

ഏറ്റവും ലാഭകരമായതും ഏറ്റവും life coverage ഉള്ളതുമായ പ്ലാനുകളുടെ തിരഞ്ഞെടുക്കല്‍

പെണ്‍കുട്ടികള്‍ക്ക് എളുപ്പം നശിച്ചുപോകുന്ന സ്ത്രീധനത്തിനു പകരം അവരുടെ 100 വയസ് വരെ സാമ്പത്തിക സ്വാതന്ത്ര്യം നല്കുന്ന പദ്ധതി

മാരകരോഗങ്ങള്‍ ജീവിതത്തെ ബാധിച്ചാല്‍ തുണയാകുന്ന ഇന്‍ഷുറന്‍സ്..

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍>
വിവിധ വരുമാനക്കാര്‍ക്കും വിവിധ ചികിത്സാ താല്പര്യമുള്ളവര്‍ക്കും ആവശ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാര്‍ഗങ്ങള്‍
50 വയസ് കഴിഞ്ഞവര്‍ക്കുള്ള ഹെല്‍ത്ത് പ്ലാന്‍ തിരഞ്ഞെടുക്കുന്ന വിധം
65 കഴിഞ്ഞവരുടെ പ്രത്യേക പോളിസി
കാന്‍സര്‍, ഹൃദ്രോഗ ബാധിതര്‍ക്കുള്ള പ്രത്യേക പോളിസികള്‍
ഓട്ടിസം ബാധിതര്‍ക്ക് അനുഗൃഹമാകുന്ന പദ്ധതി
പോളിസിയില്‍ 20% ഡിസ്കൗണ്ട് കിട്ടുന്ന മാര്‍ഗം ......
ഇതുപോലെ എന്തെങ്കിലും ഒരു ചോദ്യം /സംശയം/ ആവശ്യം ആര്‍ക്കോ എവിടെയോ ഉണ്ടാകും. അവര്‍ക്ക് സഹായകമാവും എന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ഈ പ്ലാറ്റ്ഫോമിലൂടെ
ലൈഫ് /ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഏതു വിവരവും സേവനവും ഏതു സമയവും നല്കാന്‍ സന്തോഷമേയുള്ളൂ.
അങ്ങേയ്ക്കോ അങ്ങയുടെ സുഹൃത്തുക്കള്‍ക്കോ അവരുടെ സൊഹൃദവലത്തിലുള്ളവര്‍ക്കോ ആര്‍ക്കാകും ഈ കുറിപ്പ് പ്രയോജനം ചെയ്യുന്നതെന്നു പറയാനാകില്ലല്ലോ.
ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യണേ.
Be safe. Be healthy.

സ്നേഹത്തോടെ
J.Sreekumar
JSK Mentors
[email protected]
Mobile/ WhatsApp: 7034999877

*Health and Life Secure Plan*4 മികച്ച പ്ലാനുകളുടെ പ്രയോജനങ്ങൾ ഒന്നിച്ചുചേര്‍ന്ന ഇന്‍ഷുറന്‍സ്.പോളിസി കാലാവധി & പ്രീമിയം അ...
31/10/2020

*Health and Life Secure Plan*
4 മികച്ച പ്ലാനുകളുടെ പ്രയോജനങ്ങൾ ഒന്നിച്ചുചേര്‍ന്ന ഇന്‍ഷുറന്‍സ്.

പോളിസി കാലാവധി & പ്രീമിയം അടക്കേണ്ട കാലാവധി - 5/10/15/20 വർഷം

20 വയസ് മുതൽ 65 വയസ് വരെ പ്രായമുള്ളവർക്ക് പോളിസി എടുക്കാവുന്നതാണ്. പോളിസി പൂര്‍ത്തിയാകുന്ന പരമാവധി പ്രായം 75 വയസ് ആണ്.

രണ്ടു തരം പ്ലാന്‍ ഉണ്ട്.
Gold - Life cover 15L
Platinum - Life cover 20L

പ്രയോജനങ്ങൾ

1. Term Plan
Gold:15 L/ Platinum: 20L രൂപക്ക് നമ്മെ ഇൻഷ്വർ ചെയ്യാവുന്നതാണ്.
പോളിസി കാലയളവിൽ മരണം സംഭവിച്ചാൽ ഇൻഷ്വർ ചെയ്ത തുക പോളിസി ഹോൾഡർക്ക് ലഭിക്കുന്നതാണ്

2 Accidental Death Benefit
മരണം സംഭവിക്കുന്നത് ആക്സിഡൻറ് മൂലമാണെങ്കിൽ ഇൻഷ്വർ ചെയ്ത തുകയുടെ ഇരട്ടി തുക ലഭിക്കുന്നു. അതായത് 15 ലക്ഷം രൂപക്ക് ഇൻഷ്വർ ചെയ്തിരിക്കുന്ന ഒരാൾക്ക് ആക്സിഡൻറ് മൂലം മരണം സംഭവിച്ചാൽ 30 ലക്ഷം രൂപ ലഭിക്കുന്നു. 20 ന് 40 ലക്ഷം.

3. Critical illness

Comprehensive Plan for 34 illness or 15 major illness (ഏത് വേണമെന്ന് customerക്ക് തീരുമാനിക്കാവുന്നതാണ്)

Critical illnesട Diagnose ചെയ്താൽ ഉടന്‍തന്നെ മുഴുവന്‍ sum insured തുക ലഭിക്കുന്നു. പക്ഷേ, അവിടെവച്ച് പോളിസി തീരില്ല. തുടര്‍ന്നുള്ള പ്രീമിയം കമ്പനി waiver off ചെയ്യുകയും ടേം പോളിസി തുടരുകയും ചെയ്യും.

Heart attack, Liver failure, Kidney failure, Cancer തുടങ്ങിയ മേജർ അസുഖങ്ങൾ ഡയഗ്നോസ് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ പോളിസി ഹോൾഡർക്ക് മുഴുവന്‍ പോളിസി തുക ലഭിക്കുന്നു. ആഞ്ചിയോ പ്ലാസ്റ്റി പോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിശ്ചിത തുക കൈമാറുന്നതും ബാക്കി തുകക്ക് critical illness coverage തുടരുന്നതുമാണ്.

4. Hospital Expenses
ആശുപത്രിയിൽ 48 മണിക്കൂറില്‍ കൂടുതല്‍ admit ആയാല്‍, ഓരോ ദിവസത്തേക്കും Gold/ Platinum പ്ലാനുകള്‍ക്ക് 2000 /3000രൂപ വരെ പോളിസി ഹോൾഡർക്ക് ലഭിക്കുന്നു. ICU ൽ ആണെങ്കിൽ ദിവസം 4000/6000 രൂപ, മൈനർ സർജറി 10,000 /15,000രൂപ, മേജർ സർജറി 40000/60,000 രൂപ എന്നിങ്ങനെ ലഭിക്കുന്നതാണ്.

ഒറിജിനൽ ബിൽ കൊടുക്കേണ്ട ആവശ്യമില്ല. അതിനാൽ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ള പോളിസി ഹോള്‍ഡര്‍ക്ക് രണ്ടും വാങ്ങിയെടുക്കാന്‍ തടസ്സമില്ല.

പോളിസി എടുക്കുന്നതിനുള്ള നിബന്ധനകൾ
1. പോളിസി ഹോൾഡർ ബിരുദധാരി ആയിരിക്കണം.
2. Salaried ആണെങ്കിൽ വാർഷിക വരുമാനം കുറഞ്ഞത് 5 ലക്ഷവും, ബിസിനസ് ചെയ്യുന്നവർക്ക് കുറഞ്ഞത് 7.5 ലക്ഷവും ആയിരിക്കണം.

*65 വയസു വരെ എല്ലാവർക്കും മെഡിക്കൽ ചെക്കപ്പ് നടത്താതെ തന്നെ (നിബന്ധനകൾക്ക് വിധേയമായി) ഈ Plan എടുക്കാവുന്നതാണ്*
(കുടുംബത്തിൽ ആരെങ്കിലും critical illness മൂലം മരണപ്പെട്ടിട്ടുണ്ടെങ്കിൽ മെഡിക്കൽ ചെക്കപ്പ് വേണ്ടി വരുന്നതാണ്)

*Tax Benefit*
അടക്കുന്ന തുകക്ക് ഇൻകം ടാക്സ് ആക്റ്റ് 80C, 80D എന്നിവ പ്രകാരം നികുതി ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Bharti AXA Life Insurance
അപകടകരമായ രോഗങ്ങളില്‍ പെടുമ്പോള്‍ ജീവിതത്തിനു കൈത്താങ്ങാകുന്ന ലൈഫ് ഇന്‍ഷുറന്‍സ് ആണിത്.

കൂടുതൽ അറിയാൻ വിളിക്കൂ.
J.Sreekumar
JSK Mentors
Personal Finance Advisory Services
[email protected]
Mobile/ WhatsApp: 7034999877

19/04/2016

Address

Kollam

Website

Alerts

Be the first to know and let us send you an email when JSK Mentors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share