11/01/2023
ജീവിത വിജയം
ജീവിത വിജയത്തിന് എന്തൊക്കെ ആവശ്യമാണ്?
ജീവിത വിജയം എന്നതിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാം
എങ്കിലും അവക്ക് അറിഞ്ഞോ അറിയാതയോ ഉണ്ടായിരിക്കേണ്ട പൊതുവായ കടഗങ്ങൾ എന്താണെന്ന്
പരിശോധിക്കാം
1. Self awareness & Self image
അവനവനെ കുറിച്ച് അല്പം മാറിനിന്ന് നോക്കുന്നത് പോലെ ഒരു കാഴ്ചയുണ്ടായിരിക്കണം, ഒപ്പം വിശാലമായ ഒരു ആന്തരിക ലോകവും
തൻ്റെ ശക്തികളും, ധവ്ർബല്യവും എന്താണെന്ന ആത്മഞാനം ആർജിച്ചിരിക്കണം
ഇതിൻ്റെ എല്ലാം അടിസ്ഥാനത്തിൽ ആത്മ വിശ്വാസം നിറഞ്ഞ ഒരു സൊന്തം പ്രതിച്ഛായ
ബോധപൂർവമോ അല്ലാതെയോ രൂപപ്പെടുത്തിയിരിക്കണം
2. ദൈവവുമായിട്ടുള്ള ബന്ധം
ഈ വിഷയത്തിലും പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമായിക്കാം ഉണ്ടാവുക. വ്യക്തിപരമായി ഈ ബന്ധത്തിൻ്റെ പ്രാധാന്യം ബോധ്യമുള്ളതിനാൽ, ഇതിൻ്റ സൗകുമാര്യം അനുഭവിചിട്ടുള്ളതിനാൽ, എൻ്റെ യുക്തിബോധം ഇതിനെ അളന്ന് തിട്ടപെടുതിയിട്ടുള്ളതിനാൽ, ഈ ബന്ധം വ്യക്തിയുടെ വിജയത്തിൽ വലിയ സ്വാധീനം
ഉള്ളതാണ് ഒപ്പം സമൂഹത്തിൻ്റെയും എന്ന് മനസ്സിലാക്കുന്നു, വിധി (start-destiny, live -destiny, final judgement)
എന്നതുമായി ബന്ധപ്പെടുത്തിയാണ് ഇതിനെ മനസ്സിലാകുന്നത്, . കേവലം തന്നെ അരാധികുന്നവരെ മാത്രമേ ദൈവം രക്ഷിക്കൂ എന്ന അർത്ഥത്തിലല്ല...
3. പരിസ്ഥിതി (ദൈവവവും,നമ്മലെന്ന വ്യക്തിയും ഒഴികെ മറ്റു മനുഷ്യരും, ജീവജാലങ്ങളും, സസ്യലതാതികളും പ്രകിർതിയും ഉൾപ്പെടുന്നത്)
പരിസ്ഥിതിയേ കുറിച്ച് എത്രത്തോളം അറിവുന്ഡ്, പരിസ്ഥിതിയുമായി എത്ര നല്ല
ബന്ധമാണുള്ളത് , പരിസ്ഥിതിയിൽ മുന്നേറാന് എത്രത്തോളം അനുകൂലനങ്ങലാണ് വ്യക്തിക്കുള്ളത്, അനുകൂലനങൾ എങ്ങനെ ആർജ്ജിക്കാം.. അവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതെല്ലാം വ്യക്തിയുടെ വിജയവുമായി
ബന്ധപ്പെട്ടട്ടിരിക്കുന്നു ...
ഈ മൂന്ന് തലത്തിലെയും അവസ്ഥയുമായും
ബന്ധവുമായും
വ്യക്തിയുടെ വിജയം ബന്ധപ്പെട്ടിരിക്കുന്നു...