04/03/2024
*"Tata Motors" @ 995❤*
*All Time High🔥*
Stock was @ *894* on 14th February.
*20* ദിവസം കൊണ്ട് *101* രൂപയുടെ വർദ്ധനവ്🤗
*"ടാറ്റാ മോട്ടോഴ്സ്"* ഓഹരി അതിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിനിൽക്കുന്നു🥰
4 വർഷം മുൻപ് *65* രൂപ മാത്രമുണ്ടായിരുന്ന *"ടാറ്റാ മോട്ടോഴ്സ്"* ഇന്ന് *995* രൂപയിൽ എത്തിച്ചേർന്നിരിക്കുന്നു! (1430% Returns🥳)
*"Tata Motors" One of Our Favourite and Best Company in this Segment🩷*
We've a Buy Rating on *"Tata Motors"* with an Updated *Price Target of Rs.1,026.*