10/09/2022
കാൽപന്തുകളിയെ നെഞ്ചിലേറ്റിയ തൊട്ടിപ്പാൾ....!!!
ഗ്രാമോത്സവ് 2022 കമ്മിറ്റി ഒരുക്കുന്ന ഷൂട്ടൗട്ട് മത്സരത്തിന് നിസീമമായ പിന്തുണ നൽകികൊണ്ട്
മത്സരത്തിന്റെ TITLE SPONSER ആയി, ആവേശത്തോടെ മുന്നോട്ടു വന്ന
ശ്രീ:ഷൈജു മരത്തംപ്പിള്ളിക്ക് Shyju Marathumpilly ഗ്രാമോത്സവ് 2022 തൊട്ടിപ്പാളിന്റെ അഭിവാദ്യങ്ങൾ .....
നാടുണരുന്നു , നന്മകൾ നിറയുന്നു ....!!!