Sandeep & Associates

Sandeep & Associates Sandeep Associates, the expert tax practitioner, auditor, Acountant, Accounting Trainer

Summer Camp – 2026വേനൽ ചൂടിൽ നിന്നും അറിവിൻ്റെയും വിനോദത്തിൻ്റെയും തണലിലേക്ക് എല്ലാ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കും രക...
04/04/2026

Summer Camp – 2026
വേനൽ ചൂടിൽ നിന്നും അറിവിൻ്റെയും വിനോദത്തിൻ്റെയും തണലിലേക്ക് എല്ലാ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും സ്വാഗതം .

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനായി
വ്യത്യസ്തമായ ഒരു അവസരമാണ് —Summer Camp -2026

വിദ്യാഭ്യാസ മേഖലയിലും വ്യക്തിത്വ വികസനത്തിലും
പുതിയ ഒരു ചിന്ത നൽകുന്ന സംരംഭമാണ്
Sandeep and Associates ഉം Haikan Solutionz ഉം ചേർന്ന് സംഘടിപ്പിക്കുന്ന
Summer Camp -2026

ഈ വർഷം വിദ്യാർത്ഥികൾക്ക്
പുതിയ അനുഭവങ്ങൾ നൽകുന്നതിനായി
“Summer Camp - 26” 40 ദിവസത്തെ പരിപാടിയായി
സംഘടിപ്പിക്കുന്നു.
ഈ Summer Camp- 2026 ൽ
കളികൾ, ക്ലാസുകൾ, കരിയർ ഗൈഡൻസ്,
മോട്ടിവേഷൻ സെഷനുകൾ , ഭാഷ പഠനം മ്രലയാളം, ഇംഗ്ലീഷ്, ഹിന്ദി) എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്നു , പുസ്തക പരിചയം എന്നിവ ഉൾപ്പെടുന്നതാണ്.

വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുകയും
സന്തോഷകരമായ ഒരു പഠനാനുഭവം നൽകുകയും
ചെയ്യുന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

ഈ അവധിക്കാലത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ അറിവും കളിയും ചിരിയും ചിന്തയുമായി Summer Camp - 2026
5ാം ക്ലാസ്സ് മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. കളിയും ചിരിയും പഠനവുമായി ഈ വേനൽ അവധി ആഘോഷിക്കാം. പഠനത്തോടൊപ്പം വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ട്രെയിനിംഗ് മേഖലയിലെ പ്രമുഖർ ക്ലാസ്സുകൾ നയിക്കുന്നു.

ഏപ്രിൽ 1 മുതൽ മെയ് 16 വരെ

Sandeep and Associates
HAIKAN Garden
Kannothumchal - Thana Road, Kannothumchal . Kannur

Fees : 100/day

13/05/2025
30/08/2024

അക്കൗണ്ട്സ് മേഖലയിലേക്ക് ചുവട് വെക്കാൻ ഒരു അപൂർവ അവസരം!

കോമേഴ്‌സ് വിദ്യാർത്ഥികൾക്കുള്ള മികവിന്റെ പരീക്ഷ!

കണ്ണൂരിലെ സന്ദീപ് അസോസിയേറ്റ്സ് അവതരിപ്പിക്കുന്നു:

"കോമൺ ടാലെന്റ്റ് എക്സാം ഫോർ കോമേഴ്‌സ് ആസ്പിറന്റ്സ് 2024"

പങ്കെടുക്കാനുള്ള യോഗ്യത:
B.Com / BBA / MBA / MBA ( For final year & course completed students)

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 6238559345

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...!

23/07/2024

In the Union Budget 2024-25, Finance Minister Nirmala Sitharaman has announced a comprehensive review of the Income Tax Act.

New Announced in the in Budget 2024 |


23/07/2024

When can we file ITR for 23/24?

Last Date for Filing Income Tax Returns in India 2024. The deadline for filing your Income Tax Returns (ITR) for the income earned in FY 2023-24 (AY 2024-25) is 31 July 2024, without incurring any late fees.

Hurry!! Avoid last minute rush..!!

മിന്നൽ വേഗത്തിൽ അക്കൗണ്ടിങ് ചെയ്യുന്ന സൂപ്പർ ഹീറോസ് ആവാൻ ഇനി SAT മതി...!!Systematic Accounting Trainee കോഴ്സ് സിസ്റ്റമാറ...
11/06/2024

മിന്നൽ വേഗത്തിൽ അക്കൗണ്ടിങ് ചെയ്യുന്ന സൂപ്പർ ഹീറോസ് ആവാൻ ഇനി SAT മതി...!!

Systematic Accounting Trainee കോഴ്സ് സിസ്റ്റമാറ്റിക്ക് ആയി പഠിക്കാം പ്രഗൽഭരായ അക്കൗണ്ടന്റ്റുമാരുടെ കീഴിൽ..

Chartered Accountants, Tax Practitioners, Commerce Teachers നയിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസുകൾ..

പ്ലസ്ടു, ഡിഗ്രി കോഴ്സുകൾക്ക് ശേഷം ഇനിയെന്ത് ഇനി എന്ന ആശങ്ക വേണ്ട...

6 മാസത്തെ കോഴ്‌സിലൂടെ മികച്ച ജോലി നേടാം മികച്ച കമ്പനികളിൽ..

വിദേശരാജ്യങ്ങളിൽ ജോലി നേടാൻ GCC VAT with Placement Assistance...

♦️Practical oriented classes
♦️Stimulation Software.
♦️100% Placement Assurance
♦️Study Materials
♦️Mobile App
♦️Highly Experienced faculties.

അവസരങ്ങൾ ഇനി അകലെയല്ല...!!

Address

2nd Floor, Coral Heights, South Bazar
Kannur
670002

Website

Alerts

Be the first to know and let us send you an email when Sandeep & Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share