ASK the Finance Educator

ASK the Finance Educator FINANICAL PLANNER IN EQUITY ,CURRENCY AND COMMODITY MARKETS

✨ Empowering Financial Awareness ✨

Anoop S Kumar | Founder – ASK
Helping you build financial clarity, confidence & long-term growth.

📊 Financial Education | 💰 Wealth Building | 🛡️ Smart Planning

04/05/2026

നമുക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു. ഹോസ്പിറ്റലിൽ ADMIT ആയി. HEALTH INSURANCE എങ്ങനെ CLAIM ചെയ്യണം.

HEALTH INSURANCE POLICY എടുത്തിട്ടുള്ള ഒരു വ്യക്തിക്ക് ACCIDENT സംഭവിച്ച് കഴിഞ്ഞാൽ ഹോസ്പിറ്റലിൽ ADMIT ചെയ്യപ്പെടുന്നു എങ്കിൽ CLAIM ലഭിക്കുവാൻ ACCIDENT സംഭവിച്ചു എന്നതിന് മതിയായ SUPPORTIVE DOCUMENTS വേണം. എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം.
1) GD ENTRY വേണം. പോലീസിന്റെ GENERAL DIARY ENTRY വേണം.
അല്ലെങ്കിൽ
2)MLC ( MEDICO LEGAL CASE ) ഉണ്ടാകണം. അക്ഷയ സെന്റർ വഴി MLC ക്ക്‌ ആവശ്യമുള്ള DOCUMENTATIONS നമുക്ക് ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ
3)പോലീസിന്റെ FIR (FIRST INVESTIGATION REPORT) വേണം.
ഇതിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ACCIDENT ആണ് സംഭവിച്ചത് എന്നതിന് കൃത്യമായ SUPPORTIVE DOCUMENTS ആയി.

ഇനി അങ്ങനെ അല്ല എങ്കിൽ ഇതൊന്നുമില്ല എങ്കിൽ ഉദാഹരണത്തിന് നമ്മൾ സ്കൂട്ടറിൽ പോയി ഒന്ന് SLIP ആയി വീണു, മറ്റ് നിയമ നടപടികൾ ഒന്നും തന്നെ ഇല്ലായെങ്കിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്ന സമയം സംഭവിച്ച കാര്യം കൃത്യമായ സമയം, സ്ഥലം ഉൾപ്പടെ കാണിച്ചു കൊണ്ട് STATEMENT കൊടുക്കുകയും, ഡോക്ടർ അതിനനുസരിച്ച് PROPER ആയിട്ടുള്ള ഒരു REPORT ചെയ്യുകയും വേണം. അത് കൂടി വെച്ച് കൊണ്ട് CLAIM ചെയ്യുന്നു എങ്കിൽ നമുക്ക് കൃത്യമായി HEALTH INSURANCE CLAIM ലഭിക്കുന്നതാണ്.

"ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ "

REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

26/04/2026

നിങ്ങൾ NRI ആണോ? HEALTH INSURANCE എടുക്കുമ്പോൾ 40% PREMIUM DISCOUNT ലഭിക്കും. അതെ... HDFC ERGO യുടെ OPTIMA SECURE പോളിസിയിൽ NRI STATUS ൽ ഉള്ളവർക്ക് 40% വരെ PREMIUM DISCOUNT ലഭിക്കുന്നു. മൂന്ന് വർഷത്തെ PREMIUM ഒന്നിച്ച് അടക്കുന്നു എങ്കിൽ 50% വരെ PREMIUM DISCOUNT ലഭിക്കുന്നു. UNLIMITED RESTORATION ഉള്ള, എടുക്കുമ്പോൾ മുതൽ തന്നെ SUM ASSURED ന്റെ രണ്ടിരട്ടി COVERAGE ലഭിക്കുന്ന HDFC ERGO യുടെ HEALTH INSURANCE പോളിസിയാണ് OPTIMA SECURE. അങ്ങനെ ഉള്ള ഒരു പോളിസിയിലാണ് ഇത്രയും വലിയ ഒരു PREMIUM DISCOUNT NRI STATUS ൽ ഉള്ളവർക്ക് ലഭിക്കുന്നത്.

"ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ"

REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

21/04/2026

STAR HEALTH ന്റെ SUPER STAR പോളിസിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ് LIMITLESS CARE. LIMITLESS CARE എന്താണ് എന്ന് ഒരു ഉദാഹരണ സഹിതം വിശദീകരിക്കാം. 40 വയസുള്ള ഒരു ഹസ്ബൻഡിനും, 35 വയസുള്ള വൈഫിനും അവരുടെ 10 ഉം 5 ഉം വയസുള്ള രണ്ട് കുട്ടികൾക്കുമായി 10 ലക്ഷം രൂപ SUM ASSURED വരുന്ന STAR HEALTH SUPERSTAR പോളിസി എടുക്കുന്നു എന്ന് കരുതുക. LIMITLESS CARE OPTION ഉള്ളത് കൊണ്ട് തന്നെ ഇവരിൽ നാല് പേരിൽ ഒരാൾക്ക് നിർഭാഗ്യവശാൽ ഒരു വലിയ CLAIM വരുന്നു എങ്കിൽ ഒരു കോടി രൂപ വരെ CLAIM എടുക്കാവുന്നതാണ്. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം 10 ലക്ഷം രൂപ മാത്രമാണ് SUM ASSURED OPT ചെയ്തിരിക്കുന്നത് എങ്കിൽ പോലും LIMITLESS CARE OPTION ഉള്ളത് കൊണ്ട് മാത്രം ഇവിടെ INSURED ആയിട്ടുള്ള നാല് പേരിൽ ഏതെങ്കിലും ഒരാൾക്ക് ഒരു തവണ ഒരു കോടി രൂപ വരെ CLAIM എടുക്കുവാൻ സാധിക്കുന്നു എന്നത് വലിയ ഒരു പ്രത്യേകത തന്നെ ആണ്.

"ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ "

REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

09/04/2026

LONG TERM ലേക്ക് SIP ചെയ്യുവാൻ ആരംഭിച്ചവർ പെട്ടെന്ന് വിളിച്ചു ചോദിക്കുന്നു. യുദ്ധമല്ലേ.... MARKET താഴുകയല്ലേ..... SIP തുടരണമോ എന്ന്.......

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ചെയ്യുന്നത് ഒരു LONGTERM INVESTMENT ആണ് എന്നുള്ളതാണ്. MARKET ന്റെ എല്ലാ ഉയർച്ച താഴ്ചകളിലും നമ്മൾ SIP ചെയ്തു കൊണ്ടേയിരിക്കണം. പത്തോ, പതിനഞ്ചോ, ഇരുപതോ വർഷത്തിന് ശേഷം നമ്മുടെ വളരുന്ന ECONOMY യുടെ സൂചികയായ STOCK MARKET കളിലെ ഉയർച്ചയിൽ നിന്ന് കൃത്യമായ RETURNS കിട്ടുന്നതിന് വേണ്ടിയാകണം നമ്മൾ SIP ചെയ്യേണ്ടത്. അതിനിടയിൽ പല കാരണങ്ങളാൽ മാർക്കറ്റിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. മാർക്കറ്റ് താഴേക്ക് വരുമ്പോൾ SIP ചെയ്യുന്ന INVESTOR കുറഞ്ഞ വിലയിൽ കൂടുതൽ UNITS PURCHASE ചെയ്ത് കൊണ്ട് അതിൽ ഒരു BENEFICIARY ആകുകയാണ്. അത് കൊണ്ട് തന്നെ LONG TERM FINANCIAL GOALS നേടിയെടുക്കുവാൻ മാർക്കറ്റിന്റെ ഇടിവുകളിലും SIP തുടരുക.

"ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ "

REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

03/04/2026

യുദ്ധഭീതിയിൽ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടാകുന്ന ഇടിവ് നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം.......

സ്റ്റോക്ക് മാർക്കറ്റിൽ പല കാരണങ്ങളാൽ CORRECTIONS ഉണ്ടാകാറുണ്ട്. 2008 ൽ RECESSION, 2020 ൽ കോവിഡ്. അങ്ങനെ വലിയ രീതിയിൽ ഉണ്ടായ ഇടിവുകൾ നിക്ഷേപ അവസരങ്ങൾ ആയിരുന്നോ എന്ന് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു. എന്തൊക്കെ തന്നെ സംഭവിച്ചാലും LONG TERM ൽ ECONOMY വളരുകയും STOCK MARKET മുൻപോട്ട് പോവുകയും ചെയ്യും. അങ്ങനെ ഉള്ളപ്പോൾ എന്ത് കൊണ്ടാണ് മാർക്കറ്റിലെ ഓരോ ഇടിവുകളും നിക്ഷേപ അവസരങ്ങളായി കണ്ടു കൊണ്ട് INVEST ചെയ്യുവാൻ ശ്രമിക്കാത്തത്. തീർച്ചയായും വ്യക്തമായ INVESTMENT PLANNING അനുസരിച്ച് STOCK MARKET ലെ ഓരോ ഇടിവിലും നമ്മുടെ കയ്യിൽ ഉള്ള പണത്തിന്റെ ഒരു നിശ്ചിത ശതമാനം INVEST ചെയ്ത് കൊണ്ടേ ഇരിക്കൂ. മാർക്കറ്റിലെ ഓരോ ഇടിവും നമ്മുടെ നിക്ഷേപ അവസരങ്ങൾ ആണ്. അത് PANIC ആയി മാറി നിൽക്കേണ്ട സമയമല്ല.

"ചെറിയ അറിവുകൾ വലിയ നേട്ടങ്ങൾ "

REGARDS
ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

09/03/2026

മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ ഏറ്റവും നല്ല സമയം ഏതാണ്?

നമ്മളോട് സംസാരിക്കുന്ന മിക്ക ആളുകളുടെയും ഒരു സംശയമാണിത്.

ശരിക്കും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുവാൻ ഏറ്റവും നല്ല സമയം നമ്മുടെ FINANCIAL PLANNING അനുസരിച്ച് നാം തീരുമാനിക്കുന്ന സമയം തന്നെ ആണ്. നമ്മുടെ ആവശ്യാനുസരണം SELECT ചെയ്യുവാൻ സാധിക്കുന്ന ധാരാളം ഫണ്ടുകൾ ഇന്ന് MARKET ൽ AVAILABLE ആണ്.

നമ്മുടെ FINANCIAL GOALS എന്താണ്? നമുക്ക് എത്രത്തോളം RISK എടുക്കുവാൻ സാധിക്കും? AGE എത്രയാണ്? ഇതെല്ലാം കണക്കാക്കി കൊണ്ട് തന്നെ നമ്മുടെ FINANCIAL GOALS SET ചെയ്ത് കൊണ്ട് ഇന്ന് മുതൽ തന്നെ നിങ്ങൾക്ക് ഓരോരുത്തർക്കും നിക്ഷേപം ആരംഭിക്കാവുന്നതാണ്.

"ചെറിയ അറിവുകൾ
വലിയ നേട്ടങ്ങൾ "

ASK(ANOOP S KUMAR)
THE FINANCE EDUCATOR
MOB:9447097690

18/02/2026

The New India Assurance Company Limited അവതരിപ്പിക്കുന്ന മികച്ച ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളിലൊന്നാണ് യുവ ഭാരത് പോളിസി.
✅ പ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ
✅ Sum Assured: ₹5 ലക്ഷം മുതൽ ₹50 ലക്ഷം വരെ
✅ വേരിയന്റുകൾ: Base | Gold | Platinum

Platinum Variant ന്റെ പ്രധാന സവിശേഷതകൾ:
• Infertility Treatment Cover
• Maternity Cover
• Vaccination Expenses
• Pre-mature Birth Cover
യുവജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത, ഭാവിയെ സുരക്ഷിതമാക്കുന്ന ഒരു സമഗ്ര ഹെൽത്ത് കവർ.
ആരോഗ്യം സംരക്ഷിക്കുന്നത് ഒരു ചെലവ് അല്ല — അത് ഒരു ബുദ്ധിപരമായ നിക്ഷേപമാണ്.

“ചെറിയ അറിവുകൾ. വലിയ നേട്ടങ്ങൾ.”

ASK (Anoop S Kumar)
The Finance Educator
📞 9447097690

16/02/2026

മ്യൂച്ചൽ ഫണ്ടുകളുടെ പ്രവർത്തനം – ഒരു പ്രായോഗിക ഉദാഹരണം

Unit price ₹10 ആയിരിക്കുന്ന, വിവിധ കമ്പനികളുടെ ഓഹരികൾ ഉൾക്കൊള്ളുന്ന ഒരു ഫണ്ടിൽ രണ്ട് പേർ നിക്ഷേപിക്കുന്നു.

Mr. Sunil – ₹10,000
Mr. Madhu – ₹1 കോടി

ഒരു വർഷം കഴിഞ്ഞപ്പോൾ ഫണ്ടിന്റെ മൊത്തത്തിലുള്ള മൂല്യം 10% ഉയർന്നു.

ഫലമായി,
രണ്ട് നിക്ഷേപകരും 10% വീതം return നേടി.

നിക്ഷേപ തുക വ്യത്യസ്തമായാലും,
ഫണ്ടിന്റെ മാനേജ്മെന്റും വളർച്ചയും
എല്ലാ നിക്ഷേപകർക്കും ഒരേ രീതിയിലാണ് ബാധകമാകുന്നത്.

ഇതാണ് മ്യൂച്ചൽ ഫണ്ടുകളുടെ അടിസ്ഥാന സവിശേഷത —
സമാനമായ പ്രൊഫഷണൽ മാനേജ്മെന്റും
സമാന വളർച്ചാ സാധ്യതയും.

“ചെറിയ അറിവുകൾ. വലിയ നേട്ടങ്ങൾ.”

ASK (Anoop S Kumar)
The Finance Educator
📞 9447097690
⚠️ Disclaimer: Mutual Fund investments are subject to market risks. Past performance does not guarantee future returns. Scheme related documents carefully read before investing.

14/02/2026

2030-ൽ ഇന്ത്യ ജർമ്മനിയെ മറികടക്കും എന്ന് പ്രവചനം. 🇮🇳

2030-ഓടെ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചനം.
GDP ➡️ $7.3 ട്രില്യൺ
NIFTY ➡️ 45000
SENSEX ➡️ 135000
ഉയർന്ന സാമ്പത്തിക വളർച്ചയും കുറഞ്ഞ പണപ്പെരുപ്പവും ഒരുമിച്ച് നിലനിൽക്കുന്ന അപൂർവ്വ ഘട്ടം!
ഇന്ത്യയുടെ Growth Story യുടെ ഭാഗമാകാൻ നിങ്ങൾ തയ്യാറാണോ?

"ചെറിയ അറിവുകൾ — വലിയ നേട്ടങ്ങൾ" ✨

ASK (Anoop S Kumar)
The Finance Educator
📞 9447097690

FinancialFreedom

12/02/2026

മ്യൂച്ചൽ ഫണ്ട് എന്താണ്? 🤔
നിരവധി നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ച് സ്റ്റോക്കുകൾ, ബോണ്ടുകൾ, ഗോൾഡ്, സിൽവർ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന ഒരു ഇൻവെസ്റ്റ്മെന്റ് വാഹനമാണ് മ്യൂച്ചൽ ഫണ്ട്. 📈
ഡൈവേഴ്സിഫൈഡ് പോർട്ട്ഫോളിയോ എളുപ്പത്തിൽ നിർമ്മിക്കാൻ സഹായിക്കുന്നു.

👉 നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കൂ!
📩 കൂടുതൽ വിവരങ്ങൾക്ക് DM ചെയ്യൂ.

⚠️ Disclaimer: Mutual Fund investments are subject to market risks. Past performance does not guarantee future returns. Scheme related documents carefully read before investing.

10/02/2026

ഇൻഷുറൻസ് മേഖലയിലെ 100% Foreign Investment –

✔ വിദേശ നിക്ഷേപം വന്നാൽ മത്സരം വർധിക്കും
✔ മത്സരം വർധിച്ചാൽ പുതിയ ഉൽപ്പന്നങ്ങളും innovation-ഉം ഉണ്ടാകും
✔ അതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് സാധാരണ ഉപഭോക്താവിനാണ് 🙌
IRDAI പോലുള്ള ശക്തമായ regulatory body ഉള്ളതിനാൽ
കമ്പനികളെ കൃത്യമായി നിയന്ത്രിച്ചുകൊണ്ടാണ്
ഇൻഷുറൻസ് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Call / WhatsApp: 9447097690
ചെറിയ അറിവുകൾ, വലിയ നേട്ടങ്ങൾ
- ASK (Anoop S Kumar) The Finance Educator

CheriyaArivukalValiyaNettangal

Address

NEAR GOVT ITI CHENGANNUR
Chengannur

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am

Telephone

9447097690

Website

Alerts

Be the first to know and let us send you an email when ASK the Finance Educator posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ASK the Finance Educator:

Share