Poomkavanam Books

Poomkavanam Books Official page of Poomkavanam Monthly

തിരുവഴക് പ്രവാചക പ്രകൃതത്തിന്റെ ഹദീസ് പാഠങ്ങൾ7594999973
23/02/2026

തിരുവഴക് പ്രവാചക പ്രകൃതത്തിന്റെ ഹദീസ് പാഠങ്ങൾ

7594999973

04/02/2026
New Release Rs 90
24/11/2022

New Release
Rs 90

New release Rs 90
24/11/2022

New release
Rs 90

Rs 140
24/11/2022

Rs 140

WITH ISBN  BEATIFUL COVER DISIGN WITH LEADING PUBLICATION100% GUARANTEE FOR PROFIT SHARE
21/11/2022

WITH ISBN
BEATIFUL COVER DISIGN
WITH LEADING PUBLICATION
100% GUARANTEE FOR PROFIT SHARE

offer price Rs. 80.00
21/11/2022

offer price Rs. 80.00

കേവലം അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം മാത്രമല്ല ശൈഖ്‌ സൈനുദ്ധീൻ മഖ്ദൂമിന്റെ *തുഹ്ഫത്തുൽ മുജാഹിദീൻ. 14 -15 നൂറ്റാ...
12/11/2022

കേവലം അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം മാത്രമല്ല ശൈഖ്‌ സൈനുദ്ധീൻ മഖ്ദൂമിന്റെ

*തുഹ്ഫത്തുൽ മുജാഹിദീൻ.

14 -15 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാംസ്കാരിക ചരിത്രം കൂടിയാണ് . കേരളത്തിലെ മാപ്പിള മുസ്ലിം ചരിത്ര പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത പരേതനായ നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ലിയാരാണ് ഈ പുസ്തകം വിവർത്തനം ചെയ്തത്. ( മലബാർ സമര നായകൻ ആലി മുസ്ലിയാരുടെ പൗത്രൻ ) മികച്ച അടിക്കുറിപ്പുകളും വിശദീകരണങ്ങളും ഈ പുസ്തകത്തെ പ്രൗഢമാക്കുന്നു. ഡോക്ടർ എംജിഎസ് നാരായണന്റെ ആമുഖ പഠനം.

ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ 14 വിദേശ ഭാഷകളിൽ വിവർത്തനം ചെയ്ത അമൂല്യ കൃതിയുടെ മലയാള പതിപ്പ്.

വില 170.00

ഇപ്പോൾ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചാർജ് സൗജന്യം.
വാട്സാപ്പ് ചെയ്യുക: 7594999973

സ്വാതന്ത്ര്യം വിഭജനത്തിൽ*                   എന്ന ഡോ. ഹുസൈൻ രണ്ടത്താണിയുടെ അമൂല്യ പുസ്തകത്തെ കുറിച്ച് അറിയില്ലേ..,.      ...
12/11/2022

സ്വാതന്ത്ര്യം വിഭജനത്തിൽ* എന്ന ഡോ. ഹുസൈൻ രണ്ടത്താണിയുടെ അമൂല്യ പുസ്തകത്തെ കുറിച്ച് അറിയില്ലേ..,. ഇന്ത്യ വിഭജനത്തിന്റെ വസ്തുതകൾ തേടിയുള്ള അന്വേഷണം..... വില 950 പ്രത്യേക ഓഫർ 200 കഴിച്ചു 750രൂപയ്ക്ക് പുസ്തകം വീട്ടിലെത്തും വാട്സ്ആപ് വഴിയോ ഫോണിലോ ബന്ധപ്പെടുക 7594999973

Address

Markaz Complex Annex, Mavoor Road
Calicut
673004

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

0495 2729036

Alerts

Be the first to know and let us send you an email when Poomkavanam Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poomkavanam Books:

Share