Coligs Associates

Coligs  Associates A professional team committed to serve the business people in tax, accounting & law matters and othe

Gst Registration
28/03/2026

Gst Registration

02/05/2024
സ്ഥാപനം LLP അയ്യി Register ചെയ്തല്ലോ ?എന്താണ് LLP(Limited liability Partnership)?പുതുതായി തുടങ്ങാൻ പോകുന്ന ബിസിനസുകൾക്ക്...
10/02/2024

സ്ഥാപനം LLP അയ്യി Register ചെയ്തല്ലോ ?

എന്താണ് LLP(Limited
liability Partnership)?
പുതുതായി തുടങ്ങാൻ പോകുന്ന ബിസിനസുകൾക്ക് ഏറ്റവും simple ആയി form ചെയ്യാവുന്ന അല്ലെങ്കിൽ എടുക്കാവുന്ന ഒരു രെജിസ്ട്രേഷൻ ആണ് LLP.
Pvt limited company യുടെയും Partnership firm ന്റെയും combined form ആണ് LLP.

എന്താണ് LLP യുടെ Benifits:-

◼️ Limited Liability
ഭാവിയിൽ വന്നേക്കാവുന്ന നഷ്ടങ്ങളിൽ(ബാധ്യതകൾ) നിന്നും നിങ്ങൾക്ക് ഒരു ലിമിറ്റ് LLP യിൽ ലഭിക്കുന്നു.
ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉള്ള ഒരു പ്രശ്നം ആണ് ബിസിനസ്സിൽ വരുന്ന ബാധ്യതകൾ.എന്നാൽ LLP യിൽ നിങ്ങളുടെ ക്യാപിറ്റൽ ഇൻവെസ്റ്റ്‌ നേക്കാൾ ഒരു രൂപപോലും നിങ്ങൾക്ക് ബാധ്യത ഉണ്ടാകുന്നില്ല.

◼️ Low Maintenance Cost
കുറഞ്ഞ ചിലവിൽ രജിസ്റ്റർ ചെയ്യാനും maintain ചെയ്യാനും സാധിക്കുന്നു
◼️ online services center, Akshay center എന്നിവ സ്ഥാപനങ്ങൾക്ക് LLP രജിസ്ട്രർ ചെയ്യാൻ പറ്റുമോ, ഇല്ല Practicing Chartered accountant, Company secratary,Cost Accountant, Advocate 's എന്നി professional ലുകൾക്ക് മാത്രമേ LLP register ചെയ്യാൻ പറ്റുകയുള്ളു

Address

Room No D2, AKN Arcade, Golf Link Road, Chevayur
Calicut
673017

Alerts

Be the first to know and let us send you an email when Coligs Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Coligs Associates:

Share