19/08/2026
₹10 ലക്ഷം mutual fund-ൽ ഇട്ടാൽ 15-20 വർഷം കഴിഞ്ഞ് ₹20 ലക്ഷം ആകും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. “Scam ആണ്”, “Risky ആണ്” എന്ന് പറഞ്ഞ് പിന്മാറും. 🤔
അതേ ആൾ തന്നെ ₹10 ലക്ഷം loan എടുത്ത് ₹20-25 ലക്ഷം തിരിച്ചടക്കും — വീടിന് വേണ്ടിയോ മറ്റെന്തിനെങ്കിലുമോ. അത് സ്വീകാര്യമാണ്.
ഒന്ന് പണം ഉണ്ടാക്കുന്നു. മറ്റേത് പണം തിന്നുന്നു. പക്ഷെ വിശ്വാസം തിരിച്ചാണ്.
Educational content only. Not financial advice.